‘മേരി പ്രസവിച്ചു.’‘
‘ഇന്നലെ വൈകീട്ട് 6.08 ന്.‘
‘സിസേറിയനായിരുന്നു.’
‘അമ്മയും കുഞ്ഞും സുഖായിരിക്കുന്നു.’
-ഇന്ന് വെളുപ്പിന് വന്ന ടെലിഫോണ്‍. ശ്രീ കുഴൂര്‍ വിത്സന്റെ അഹ്ലാദത്തില്‍ പൊതിഞ്ഞ സ്വരം.
‘എന്നിട്ടും പറഞ്ഞില്ലല്ലോ വിത്സാ, നീ അപ്പനോ അതോ അമ്മയോ ആയതെന്ന്?’
വളരെ പഴയ ഒരു വളിപ്പായിരുന്നിട്ടും, വിത്സന്‍ പൊട്ടിച്ചിരിച്ചു.
“അപ്പന്‍ ...ഓ, അല്ല അമ്മ! പെണ്‍കുഞ്ഞാ...”
മകം പിറന്ന മങ്കക്കും അവളുടെ അപ്പനമ്മമാര്‍ക്കും എല്ലാ വിധ ആയുരാരോഗ്യ സമ്പത് സമൃദ്ധികള്‍ നേരുന്നു.
Showing posts with label പിറവി. Show all posts
Showing posts with label പിറവി. Show all posts
Monday, June 9, 2008
Subscribe to:
Posts (Atom)