Monday, June 9, 2008

(ഫാദര്‍) കുഴൂര്‍ വിത്സന്‍

‘മേരി പ്രസവിച്ചു.’‘
‘ഇന്നലെ വൈകീട്ട് 6.08 ന്.‘
‘സിസേറിയനായിരുന്നു.’
‘അമ്മയും കുഞ്ഞും സുഖായിരിക്കുന്നു.’

-ഇന്ന് വെളുപ്പിന് വന്ന ടെലിഫോണ്‍. ശ്രീ കുഴൂര്‍ വിത്സന്റെ അഹ്ലാദത്തില്‍ പൊതിഞ്ഞ സ്വരം.

‘എന്നിട്ടും പറഞ്ഞില്ലല്ലോ വിത്സാ, നീ അപ്പനോ അതോ അമ്മയോ ആയതെന്ന്?’
വളരെ പഴയ ഒരു വളിപ്പായിരുന്നിട്ടും, വിത്സന്‍ പൊട്ടിച്ചിരിച്ചു.
“അപ്പന്‍ ...ഓ, അല്ല അമ്മ! പെണ്‍കുഞ്ഞാ...”


മകം പിറന്ന മങ്കക്കും അവളുടെ അപ്പനമ്മമാര്‍ക്കും എല്ലാ വിധ ആയുരാരോഗ്യ സമ്പത് സമൃദ്ധികള്‍ നേരുന്നു.

21 comments:

kaithamullu : കൈതമുള്ള് said...

മകം പിറന്ന മങ്ക.
കുഴൂര്‍ വിത്സന് ആശംസകള്‍!

സാല്‍ജോҐsaljo said...

TP postiyirunnallo


nyway aasamsakal wilson mashe

kaithamullu : കൈതമുള്ള് said...

കണ്ടില്ലായിരുന്നു, സാല്‍ജോ.
താങ്ക്സ്!

കലേഷ് കുമാര്‍ said...

ഫാദര്‍ വില്‍‌സനും മദര്‍ മേരിക്കും
ഇതുവരെ ഫാദറും മദറുമാകാത്ത കലേഷിന്റെയും റീമയുടെയും അഭിനന്ദനങ്ങളും ആശംസകളും‍....

മകം പിറന്ന മങ്കയ്ക്ക് ഭൂമിയിലേക്ക് സ്വാഗതം! കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ....
കുടുംബത്തിനു മുഴുവന്‍ ഐശ്വര്യവുമായാ അവളുടെ വരവ്.... വില്‍‌സാ, സമയം തെളിഞ്ഞു.... നോക്കിക്കോ...

ഫസല്‍ said...

ആശംസകള്‍

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഹ്ഹ്ഹ്
കൊള്ളാം കൈതമുള്ള് ചേട്ടാ

കുഞ്ഞന്‍ said...

ഇനി കുഴുരാനെ വിളിക്കുമ്പോള്‍ എന്റെ ആശംസകള്‍ അറിയിക്കുക..!

പാമരന്‍ said...

ആശംസകള്‍!

പച്ചാളം : pachalam said...

ഫാദര്‍ വിത്സന്‍ ചേട്ടോയ്,
ഇപ്പോഴും എപ്പോഴും സന്തോഷമായിരിക്കട്ടെ.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കൈതമുള്ളേട്ടാ, ഫാദര്‍ വില്‍‌സണ്‍ നാട്ടില്‍ ഏതുമുക്കിലാണുള്ളത് എന്നറിയിക്കാമോ? കണ്ടിട്ട് ഒന്നുകൊടുക്കാനാ. ഗിഫ്റ്റ് ഗിഫ്റ്റ്.. അല്ലാതെ എന്തോന്നാ വിചാരിച്ചത്? :)

kaithamullu : കൈതമുള്ള് said...

സലിഹ്,
ഒന്ന് വിളിച്ച് നോക്കൂ, നല്ല മൂഡാണെങ്കി ചിലപ്പോ ഫോണ്‍ എടുത്തേക്കും. വിത്സനല്ലെ?
-9895547600

കുറുമാന്‍ said...

വിത്സനും, മേരിക്കും ഒരാ‍യിരത്തിഒരുന്നൂറ്റൊന്നാശംസകള്‍...

മേരിക്കുണ്ടൊരു കുഞ്ഞൂട്ടി
മേനികൊഴുത്തൊരു കുഞ്ഞൂട്ടി

ഫാദര്‍ വിത്സന്‍ ഗോണ്‍സാല്‍വസ്....ഇങ്ങോട്ട് വന്നിട്ട് ബാക്കി.

മുസാഫിര്‍ said...

മോള്‍ ആയൂരാരോഗ്യത്തോടെയിരിക്കട്ടെ വില്‍‌സന്‍ ഭായ്.

kaithamullu : കൈതമുള്ള് said...

വിത്സന്‍ പുണ്യാളന്റേയും മേരിമദറിന്റേം മാലഖക്കൊച്ചിന്റെ മാമോദീസാ ഈ ഞായറാഴ്ച- കുഴൂര്‍ പള്ളിയില്‍.

മോളെ ‘ലാ’ എന്ന് വിളിക്കുമെന്ന് വിത്സന്‍.

എനിക്ക് പങ്കെടുക്കാന്‍ പറ്റില്ലെങ്കിലും ധര്‍മദാരത്തെ അയക്കുന്നു ആ മംഗളകര്‍മ്മത്തില്‍ പങ്ക് ചേരാന്‍!

-ആശംസകള്‍!

സലിഹ് said...

സലിഹ്

Sureshkumar Punjhayil said...
This comment has been removed by the author.
hAnLLaLaTh said...
This comment has been removed by the author.
കുമാരന്‍ | kumaran said...

ആശംസകള്‍!

Sureshkumar Punjhayil said...

Mangalashamsakal... Prarthanakal...!!!

Sapna Anu B.George said...

Good one Shashi

അനാഗതശ്മശ്രു said...

congrats